വീട്ടു പറമ്പില്‍ നിന്നു 15 ലിറ്റര്‍ ചാരായം പിടികൂടി

0
13

നീലേശ്വരം: വീട്ടു പറമ്പില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ നാടന്‍ ചാരായം എക്‌സൈസ്‌ സംഘം പിടികൂടി. ബിരിക്കുളം, മേലാഞ്ചേരിയിലെ പ്രമോദ്‌ കുമാറിന്റെ വീട്ടു പറമ്പില്‍ നിന്നാണ്‌ നീലേശ്വരം, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ എ സാദിഖിന്റെ നേതൃത്വത്തില്‍ ചാരായം പിടികൂടിയത്‌. പ്രതി ഓടിപ്പോയി.
എക്‌സൈസ്‌ സംഘത്തില്‍ ജിഷാദ്‌, മഞ്‌ജുനാഥ്‌, സിജു എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY