തൊഴിലുറപ്പ്‌ ജോലിക്കിടെ കുഴഞ്ഞു വീണ വീട്ടമ്മ മരണപ്പെട്ടു

0
25

കാഞ്ഞങ്ങാട്‌ : തൊഴിലുറപ്പ്‌ ജോലിക്കിടെ കുഴഞ്ഞു വീണ്‌ വീട്ടമ്മ മരണപ്പെട്ടു. എടത്തോട്ടെ പരേതനായ പി ബാലകൃഷ്‌ണന്‍ നായരുടെ ഭാര്യ ചിറക്കര ശാന്ത (65) മരിച്ചത്‌ .ഇന്നലെ ഉച്ചയോടെ തൊഴിലുറപ്പ്‌ ജോലിക്കിടെ കുഴഞ്ഞു വീണ ശാന്തയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടു. മക്കള്‍: രവീന്ദ്രന്‍ (സൗദി) വിനോദ്‌ കുമാര്‍ (ഖത്തര്‍)പ്രമീള. മരുമക്കള്‍: ജിത, സൗമ്യ, ഉമേശന്‍ (നീലേശ്വരം). സഹോദരങ്ങള്‍: സി കെ.കുഞ്ഞിരാമന്‍ നായര്‍, സി കെ ബാലകൃഷ്‌ണന്‍ നായര്‍, പരേതരായ അപ്പു നായര്‍, നാരായണന്‍ നായര്‍, അമ്മാറുക്കുഞ്ഞമ്മ.

NO COMMENTS

LEAVE A REPLY