ഡ്രൈവിങ്‌ ടെസ്‌റ്റ്‌: കോവിഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം

0
60

കാസര്‍കോട്‌:മോട്ടോര്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ ടെസ്‌റ്റിന്‌ അപേക്ഷിക്കുന്നവര്‍ ടെസ്റ്റിന്‌ ഹാജരാകുമ്പോള്‍ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ഹാജരാക്കണമെന്ന്‌ റീജിയണല്‍ ട്രാസ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. നിലവില്‍ ട്രാസ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ ഓടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ഡ്രൈവര്‍മാരും കോവിഡ്‌ പരിശോധന നടത്തുകയും നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ കൈവശം സൂക്ഷിക്കുകയും വേണം.

NO COMMENTS

LEAVE A REPLY