ഗതാഗതം നിരോധിച്ചു

0
63

കാഞ്ഞങ്ങാട്‌: ചെമ്മട്ടംവയല്‍ കാലിച്ചാനടുക്കം റോഡില്‍ തീയ്യര്‍ പാലം വരെ റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം 23 മുതല്‍ ഇനി ഒരറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ നിരോധിച്ചു.
ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മടിക്കൈ മാടം- വെള്ളാന്‍ചേരി വഴി കോട്ടക്കുന്നിലേക്ക്‌ പ്രവേശിക്കേണ്ടതും നീലേശ്വരം കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങള്‍ പൂത്തക്കാല്‍-ചാളക്കടവ്‌-മേക്കാട്ട്‌ വഴി അമ്പലത്തറ വഴിയും യാത്ര ചെയ്യണം. ചെറു വാഹനങ്ങള്‍ മറ്റ്‌ ബ്രാഞ്ച്‌ റോഡുകള്‍ ഉപയോഗിക്കേണ്ടതാണ്‌.

NO COMMENTS

LEAVE A REPLY