മൂന്നു ലോഡ്‌ മണല്‍ പിടികൂടി

0
55

ബദിയഡുക്ക: അനധികൃതമായി കടത്തുകയായിരുന്ന മൂന്നു ലോഡ്‌ മണല്‍ പിടികൂടി. ബാപ്പാലിപ്പൊനം, നാരമ്പാടി, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ ബദിയഡുക്ക പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ മണല്‍ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY