മാതാവിനു പിന്നാലെ നവജാത ശിശുവും മരിച്ചു

0
49

ബേക്കല്‍: പ്രസവത്തെ തുടര്‍ന്ന്‌ മരിച്ച യുവതിയുടെ നവജാത ശിശുവും മരിച്ചു. മേല്‍പ്പറമ്പ്‌, പള്ളിപ്പുറത്തെ ഗണേഷിന്റെ കുഞ്ഞാണ്‌ ഇന്നു രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്‌. ഭാര്യ:നീഷ്‌മ(20) ഈ മാസം അഞ്ചിനു പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഐ സി യു വില്‍ കഴിയുന്നതിനിടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിരുന്നു. ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ്‌ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

NO COMMENTS

LEAVE A REPLY