പഞ്ചായത്ത്‌ തിര. യു ഡി എഫ്‌ പ്രകടനപത്രിക പ്രകാശനം ചെയ്‌തു

0
32

തിരു: പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യുഡി എഫ്‌ പ്രകടന പത്രിക കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്‌തു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്നണി കണ്‍വീനര്‍ എം എം ഹസന്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY