വൃദ്ധ തൂങ്ങി മരിച്ച നിലയില്‍

0
29

കാഞ്ഞങ്ങാട്‌: 95 കാരിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ, നൂഞ്ഞിയിലെ പരേതനായ കണ്ണന്റെ ഭാര്യ അത്തിക്കല്‍ തമ്പായി അമ്മ (95)യാണ്‌ മരിച്ചത്‌. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. മക്കള്‍: വേലായുധന്‍, ബാലകൃഷ്‌ണന്‍(ഇരുവരും ഗള്‍ഫ്‌), ശശി കുമാര്‍, ഭാനുമതി, ശോഭന.

NO COMMENTS

LEAVE A REPLY