ബംഗാളി തേപ്പു തൊഴിലാളി വീണു മരിച്ചു

0
27

പെര്‍ള: ബംഗാളിയായ തേപ്പു തൊഴിലാളി വീണു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി അമര്‍ചന്ദ്‌ സിങാ(22)ണു മരിച്ചത്‌. ഈ മാസം 16നു ഷേണിയിലെ ഒരു വീട്ടു പണിക്കിടയില്‍ വീണു പരിക്കേറ്റ ഇയാള്‍ മംഗ്‌ളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടു മരിച്ചു.

NO COMMENTS

LEAVE A REPLY