മംഗലാപുരം ബസ്‌ സര്‍വ്വീസ്‌ ചര്‍ച്ച തിങ്കളാഴ്‌ച്ച

0
9

കാസര്‍കോട്‌: കാസര്‍ കോട്ടു നിന്ന്‌ മംഗലാപുരത്തേക്കും തിരിച്ചുമുള്ള ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിക്കുന്നതിനെക്കുറിച്ച്‌ ഇരു കെ എസ്‌ ആര്‍ ടി സി അധികൃതരും തിങ്കളാഴ്‌ച കാസര്‍കോട്ട്‌ ചര്‍ച്ച നടത്തും.ചൊവ്വാഴ്‌ചയോ, ബുധനാഴ്‌ചയോ കാസര്‍കോട്‌-മംഗലാപുരം സ്റ്റേറ്റ്‌ ബസ്‌ സര്‍വ്വീസ്‌ പുനരാരംഭിക്കുമെന്ന്‌ അധികൃതര്‍ പ്രത്യാശിച്ചു.കാസര്‍കോട്ടു നിന്ന്‌ 40 സ്റ്റേറ്റ്‌ ബസുകള്‍ മംഗലാപുരത്തേക്കും അഥ്രയും കര്‍ണ്ണാടക ബസുകള്‍ മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കും നടത്തിയിരുന്ന സര്‍വ്വീ സ്‌ കോവിഡിനെത്തുടര്‍ന്നു നിറുത്തി വയ്‌ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY