മഞ്ചേശ്വരം: പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ചേശ്വരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മൈസൂര്‍ പ്ലൈവുഡ് ഫാക്ടറിയിലെ സൂപ്പര്‍വൈസര്‍ മഞ്ചേശ്വരം സ്വദേശിയായ ഷൗക്കത്ത് അമീര്‍ (54) ആണ് മംഗളൂരു ആശുപത്രിയില്‍ മരിച്ചത്. പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്.ഭാര്യ:നജീമ. മക്കള്‍:മുക്താര്‍, സത്താര്‍, മുബീന, മരുമക്കള്‍: സാജിദ, ഇഖ്ബാല്‍.സഹോദരങ്ങള്‍: ഷക്കീല, മുംതാസ്, ജുബൈദ.