കടയില്‍ നിന്നു സിഗരറ്റ്‌ മോഷ്‌ടിച്ചു

0
27

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ കുച്ചിക്കാട്ടെ സുധാകരയുടെ കടയില്‍ നിന്നു 30 പാക്കറ്റ്‌ സിഗരറ്റ്‌ മോഷ്‌ടിച്ചു. ഇന്ന്‌ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ്‌ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതെന്ന്‌ സുധാകര മഞ്ചേശ്വരം പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY