റോഡുപണി; ബോവിക്കാനം- കുറ്റിക്കോല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

0
8

ബോവിക്കാനം: ബോവിക്കാനം-കാനത്തൂര്‍-കുറ്റിക്കോല്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്‌ മുതല്‍ നവംബര്‍ 26 വരെ ബോവിക്കാനത്ത്‌ നിന്ന്‌ കാനത്തൂര്‍ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങള്‍ ബോവിക്കാനം- കോട്ടൂര്‍-പയര്‍പ്പള്ളം വഴി കടന്നുപോകേണ്ടതാണെന്ന്‌ അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY