ജനറല്‍ ആശുപത്രിയില്‍ പോളിയോ ദിനാചരണം

0
75

കാസര്‍കോട്‌: ജനറല്‍ ആശുപത്രിയില്‍ കാസര്‍കോട്‌ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോളിയോ ദിനാചരണം നടത്തി. `വാക്കു ടു ഏന്റ്‌ പോളിയോ’ പരിപാടി മാഹിന്‍കുന്നില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. റോട്ടറി ക്ലബ്ബ്‌ പ്രസിഡന്റ്‌ ഡോ.സി എച്ച്‌ ജനാര്‍ദ്ദന നായിക്‌ ആധ്യക്ഷ്യം വഹിച്ചു. ഡോ.അനന്തകൃഷ്‌ണന്‍ നമ്പ്യാര്‍, ഡോ.ജിതേന്ദ്ര റൈ, ഡോ.വെങ്കിടഗിരി, ഐ എം എ പ്രസിഡന്റ്‌ ഡോ.ബി നാരായണ നായിക്‌, ഡോ.ട്രീമാ, ഭാരവാഹികളായ അശോകന്‍ കുണിയേരി, എം കെ രാധാകൃഷ്‌ണന്‍, ടി പി യൂസഫ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY