അക്രമം; യുവാവിനെതിരെ കേസെടുത്തു

0
124

കാസര്‍കോട്‌: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ ഇരുമ്പു വടികൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ബാങ്കോട്‌,സീനത്ത്‌നഗറിലെ കബീറി(22)ന്റെ പരാതിയിന്മേല്‍ പട്ടേല്‍ റോഡിലെ അഫ്രീദിനെതിരെ ടൗണ്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY