കോവിഡ്‌: രാജ്യത്ത്‌ ഇന്ന്‌ 54366 രോഗികള്‍ കൂടി

0
60

ന്യൂഡല്‍ഹി: രാജ്യത്ത്‌ പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും അറുപതിനായിരത്തില്‍ താഴെ. 24 മണിക്കൂറിനിടെ 54,366 പേര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ കോവിഡ്‌ ബാധിതരുടെ എണ്ണം 77,61,312 ആയി. 690 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതോടെ മരണ സംഖ്യ 1,17,306 ആയി.രാജ്യത്ത്‌ രോഗമുക്തി നിരക്ക്‌ ഉയരുന്നതാണ്‌ ആശ്വാസം പകരുന്ന വാര്‍ത്ത. 24 മണിക്കൂറിനിടെ 73,979 പേരാണ്‌ രോഗമുക്തി നേടിയത്‌.

NO COMMENTS

LEAVE A REPLY