പുഴയോരത്ത്‌ കൂട്ടിയിട്ട മണല്‍ പിടികൂടി

0
22

കുമ്പള: പുഴയോരത്ത്‌ അനധികൃതമായി സൂക്ഷിച്ച എട്ട്‌ലോഡ്‌ മണല്‍ പൊലീസ്‌ എത്തി ജെ.സി.ബി ഉപയോഗിച്ച്‌ പുഴയില്‍ തന്നെ നിക്ഷേപിച്ചു.
മൊഗ്രാല്‍ പുഴയോരത്താണ്‌ രാത്രികാലങ്ങളില്‍ കടത്താനായി മണല്‍ മാഫിയ പുഴയില്‍ നിന്ന്‌ മണല്‍ വാരി സൂക്ഷിച്ചത്‌. വിവരമറിഞ്ഞാണ്‌ കുമ്പള പൊലീസ്‌ സ്ഥലത്തെത്തിയത്‌. പിന്നീട്‌ ജെ.സി.ബി എത്തിച്ച്‌ മണല്‍ പുഴയിലേക്ക്‌ തന്നെ കോരിയിടുകയായിരുന്നു.

NO COMMENTS

LEAVE A REPLY