മുസ്ലിം ലീഗ്‌ പാതയോരം വൃത്തിയാക്കി

0
12

ചട്ടഞ്ചാല്‍: കാട്‌ മൂടിക്കിടക്കുന്ന നാഷണല്‍ ഹൈവേ പാതയോരം മുസ്ലിം ലീഗ്‌ ചട്ടഞ്ചാല്‍ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.ശാഖാ പ്രസിഡണ്ട്‌ ടി ഡി ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. അബൂബക്കര്‍ കണ്ടത്തില്‍, ബാഡൂര്‍ ലത്തീഫ്‌ ഹാജി, റഊഫ്‌ ബായിക്കര, അന്‍സാരി മാളികെ, സുലൈമാന്‍ ചട്ടഞ്ചാല്‍, സാദിഖ്‌ ആലംപാടി നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY