നെഞ്ചുവേദനയെ തുടര്‍ന്ന്‌ ഗൃഹനാഥന്‍ മരിച്ചു

0
29

കാഞ്ഞങ്ങാട്‌: നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗൃഹനാഥന്‍ മരണപ്പെട്ടു. ബാവനഗറില്‍ താമസക്കാരനായ പടന്ന സ്വദേശി ശരീഫ്‌ (55)ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ വിട്ടില്‍ വെച്ച്‌ നെഞ്ചുവേദനയെ തുടര്‍ന്നാണ്‌ കാഞ്ഞങ്ങാട്ടെ സ്വകാര്യശുപത്രിയില്‍ ചികില്‍സ തേടിയത്‌. വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസ്‌ കാരനാണ്‌. ഭാര്യ: റുഖിയ. മക്കള്‍: ഫര്‍ഹാന, റുബീന, റുക്‌സാന, മരുമകന്‍: ഷാഹിദ്‌.

NO COMMENTS

LEAVE A REPLY