മുല്ലച്ചേരി അബ്ദുള്‍റഹ്മാന്‍ ഹാജി അന്തരിച്ചു

0
11

ഉദുമ: ജാമിഅ സഅദിയ്യ നിര്‍വാഹക സമിതിയംഗവും എരോല്‍ മുസ്‌ ലിം ജമാഅത്ത്‌ മുന്‍ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ മുല്ലച്ചേരി അബ്ദുള്‍റഹ്മാന്‍ ഹാജി (80) അന്തരിച്ചു.ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ഷംസുദ്ദീന്‍, റഫീഖ്‌, ഷറഫുദ്ദീന്‍, മൊയ്‌തീന്‍, സൈനബ. മരുമക്കള്‍: ആയിഷ, റഹീമ, സറീന, ഫിര്‍ദൗസ്‌, അസ്‌ലം. സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍ ഹാജി, കുഞ്ഞാമു ഹാജി, ഷാഫി, അബ്ബാസ്‌, മറിയുമ്മ, ആയിഷ, പരേതരായ മുഹമ്മദ്‌കുഞ്ഞി ഹാജി, ബീഫാത്തിമ.

NO COMMENTS

LEAVE A REPLY