വി എസിന്‌ ഇന്ന്‌ 97 തികയുന്നു

0
11

തിരു: മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‌ ഇന്ന്‌ 97 തികയുന്നു.നിലവില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായ വി എസിന്റെ കവടിയാര്‍ ഹൗസില്‍ ഇന്ന്‌ കുടുംബാംഗങ്ങള്‍ മാത്രം പിറന്നാള്‍ ആഘോഷത്തിന്‌ ഒത്തുചേരും.

NO COMMENTS

LEAVE A REPLY