ഹൃദ്രോഗം: ഹോട്ടലുടമ മരിച്ചു

0
9

ബദിയഡുക്ക: ഹോട്ടലുടമ ഹൃദയാഘാതം മൂലം മരിച്ചു.ചേര്‍ക്കൂട്‌ലുവിലെ പി കെ നാരായണ (50)ആണ്‌ മരിച്ചത്‌. ദീര്‍ഘകാലമായി ബദിയഡുക്ക മീത്തല ബസാറിലെ മണികണ്‌ഠ ഹോട്ടല്‍ ഉടമയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ബദിയഡുക്ക ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനു മുമ്പു മരണപ്പെടുകയായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: നിശാന്ത്‌, നവ്യ, സഹോദരങ്ങള്‍: ഗോപാലകൃഷ്‌ണ, ശ്യാമള, ലീല.

NO COMMENTS

LEAVE A REPLY