കാണാതായ പത്ര പ്രവര്‍ത്തകന്‍ തിരിച്ചെത്തി

0
9

ആദൂര്‍: കാണാതായ പത്ര പ്രവര്‍ത്തകന്‍ ഇന്നലെ രാത്രി തിരിച്ചെത്തി. ബോവിക്കാനത്തെ മൊയ്‌തീന്‍ കുഞ്ഞി (42)യാണ്‌ ഇന്നലെ രാത്രി തിരിച്ചെത്തിയതെന്നു വീട്ടുകാര്‍ പറഞ്ഞു. കാസര്‍കോടു നിന്നു കാറില്‍ ബാംഗ്ലൂരില്‍ പോയതായിരുന്നുവെന്ന്‌ അറിയിച്ചുവത്രേ.
ആദൂര്‍ പൊലീസ്‌ ഇയാളെ ഇന്നു സ്റ്റേഷനിലേക്കു വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയാല്‍ കോടതിയില്‍ ഹാജരാക്കും.

NO COMMENTS

LEAVE A REPLY