മഞ്ചേശ്വരത്ത്‌ കഞ്ചാവ്‌ വേട്ട: 5 ഗ്രാം കഞ്ചാവ്‌ പിടിച്ചു

0
7

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ്‌ അഞ്ചു ഗ്രാം കഞ്ചാവു പിടിച്ചു. ഹൊസങ്കടി മജലിലെ സാജിദി(24)നെയാണ്‌ എസ്‌ ഐ രാഘവന്‍ കഞ്ചാവുമായി പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY