നാരായണ മംഗലത്തെ അക്രമം;ബി ജെ പി – ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
11

കുമ്പള: നാരായണ മംഗലത്ത്‌ കഴിഞ്ഞ ദിവസമുണ്ടായ അക്രമക്കേസില്‍ പ്രതികളായ ഡി വൈ എഫ്‌ ഐ, ബി ജെ പി പ്രവര്‍ത്തകരെ കുമ്പള പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.ബി ജെ പി പ്രവര്‍ത്തകരായ നായ്‌ക്കാപ്പിലെ പവന്‍രാജ്‌, അജിത്‌, ഡി വൈ എഫ്‌ ഐ പ്രവര്‍ ത്തകരായ മനോജ്‌, ശിവപ്രസാദ്‌, സനോജ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മൊത്തം 21 പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരുന്നത്‌.

NO COMMENTS

LEAVE A REPLY