കാര്‍ കത്തിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

0
8

മുള്ളേരിയ:വീട്ടുമുറ്റത്തു നിറുത്തിയിരുന്ന കാര്‍ കത്തിച്ച സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. കാടകം തെക്കേക്കര രാമചന്ദ്രന്റെ കാറാണ്‌ കത്തിച്ചത്‌. ഇക്കഴിഞ്ഞ 23നു രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ തെക്കേക്കര സ്വദേശി സജിത്തിനെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY