സുരക്ഷാ സംവിധാനമില്ലാതെ ജന. ആശുപത്രി കെട്ടിട നിര്‍മ്മാണം

0
5

കാസര്‍കോട്‌: സുരക്ഷാ മുന്‍കരുതലില്ലാതെ ജനറല്‍ ആശുപത്രിയുടെ എട്ടാംനില നിര്‍മ്മാണം പുരോഗമിക്കുന്നു.
ഈ നിലയുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കെട്ടിടത്തിന്റെ പ്രാഥമിക ഘട്ടം പണി പൂര്‍ത്തിയാവും. അതോടെ സ്‌പെഷ്യലിസ്റ്റ്‌ വിഭാഗങ്ങളുടെയും വിദഗ്‌ദ്ധ പരിശോധനയുടെയും പ്രവര്‍ത്തനം ജില്ലാ ആസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും.
വളരെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ജനറല്‍ ആശുപത്രി ജോലികള്‍ക്കു സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതാണെങ്കിലും ജനറല്‍ ആശുപത്രി നിര്‍മ്മാണത്തില്‍ അവ പാലിക്കപ്പെടുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

NO COMMENTS

LEAVE A REPLY