സി പി എം നേതാവ്‌ എ.വി.കൃഷ്‌ണന്‍ അന്തരിച്ചു

0
16

കാഞ്ഞങ്ങാട്‌: സി.പി. എം എടത്തോട്‌ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയും, ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ യൂണിയന്‍ എളേരി ഏരിയാ കമ്മറ്റിയംഗവുമായ എടത്തോട്ടെ എ.വി.കൃഷ്‌ണന്‍ ( 58) അന്തരിച്ചു. പരേതനായ കല്യോടന്‍ കോമന്‍ മണിയാണിയുടേയും, യശോദയുടേയും മകനാണ്‌.
ഭാര്യ – സാവിത്രി . മക്കള്‍: ഡോ:ശാരിക .പി, ശാലിന പി, ശരത്‌ .പി .(ദുബായ്‌). മരുമക്കള്‍: ഡോ:അജയ്‌കുമാര്‍ കോളിച്ചാല്‍ (മെഡിക്കല്‍ ഓഫീസര്‍, ചീമേനി ഗവ: ആയുര്‍വ്വേദ ഡിസ്‌പന്‍സറി ), അജിത്ത്‌ .വി ബളാല്‍. സഹോദരങ്ങള്‍: എ.വി.കുഞ്ഞിക്കണ്ണന്‍, എ.വി.ശോഭ, പത്മിനി, രജനി.

NO COMMENTS

LEAVE A REPLY