ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറെ ഉപരോധിച്ചു

0
14

കാഞ്ഞങ്ങാട്‌: അശാസ്‌ത്രീയമായ മത്സ്യബന്ധനം തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറെ മത്സ്യതൊഴിലാളികള്‍ ഉപരോധിച്ചു.അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ബോട്ടുകള്‍ എല്ലാ നിയമങ്ങളും ലംഘിച്ചാണ്‌ മത്സ്യബന്ധനം നടത്തുന്നതെന്നു സമരക്കാര്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY