കഞ്ചാവ്‌: നാലുപേര്‍ പിടിയില്‍

0
19

കുമ്പള: കഞ്ചാവ്‌ ബീഡി വലിക്കുകയായിരുന്ന നാലുപേര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു.
പൊവ്വലിലെ സുലൈമാന്‍ (23), മുട്ടത്തൊടിയിലെ അബ്‌ദുള്‍ റഹിമാന്‍(29), പെരിയാട്ടടുക്കത്തെ മൊയ്‌തീന്‍ കുഞ്ഞി(27), പെര്‍വാഡ്‌ കടപ്പുറത്തെ മുസ്‌തഫ (28) എന്നിവരെയാണ്‌ കുമ്പള എസ്‌ ഐ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY