ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ആള്‍ തൂങ്ങി മരിച്ച നിലയില്‍

0
21

കാഞ്ഞങ്ങാട്‌: ഭാര്യയുമായി പിണങ്ങി തനിച്ച്‌ താമസിക്കുകയായിരുന്ന യുവാവിനെ വീടിന്റെ കോലായയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ, വാഴുന്നോറടിയിലെ കൊല്ലിക്കാല്‍ കൃഷ്‌ണന്‍(49) ആണ്‌ മരിച്ചത്‌. വാര്‍പ്പ്‌ തൊഴിലാളിയാണ്‌. ഭാര്യ: പുഷ്‌പ, മക്കള്‍: നയന, സയന. മരുമക്കള്‍: രഞ്‌ജിത്ത്‌ മുണ്ടേമ്മാട്‌, ശരത്‌ ബങ്കളം.

NO COMMENTS

LEAVE A REPLY