ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

0
13

കാസര്‍കോട്‌: കാസര്‍കോട്‌ കടപ്പുറം ശ്രീ നിലയം വീട്ടിലെ താമസക്കാരനും പ്രവാസിയുമായിരുന്ന നാഗേഷ്‌(50) അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരം എ എ ഹോസ്‌പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെയാണ്‌ അന്ത്യം. ഭാര്യ:ധര്‍മ്മജ്യോതി. മക്കള്‍: ശ്രീരാജ്‌, ശ്രിതിന്‍, ശ്രീദീപ്‌. സഹോദരങ്ങള്‍:രാമന്‍, ലക്ഷ്‌മി, നാരായണി, ബാലകൃഷ്‌ണന്‍, പരേതനായ നാരായണന്‍.

NO COMMENTS

LEAVE A REPLY