സി പി എം മറുപടി പറയണം: ചെന്നിത്തല

0
9

തിരു:സി പി എം സം സ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ്‌ കൊടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ കേസെടുത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച്‌ സി പി എം മറുപടി പറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതില്‍ തനിക്ക്‌ ഉത്തരവാദിത്വമില്ലെന്ന്‌ പറഞ്ഞ്‌ കോടിയേരി ബാലകൃഷ്‌ണന്‌ മാറി നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നേരിടാത്ത ആരോപണങ്ങളാണ്‌ പിണറായി വിജയനും, കോടിയേരി ബാലകൃഷ്‌ണനും നേരിടുന്നതെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY