ഹൃദ്രോഗം കല്ലുകെട്ട്‌ മേസ്‌തിരി അന്തരിച്ചു

0
13

ആലമ്പാടി:നാലത്തടുക്ക സ്വദേശിയും കല്ലുകെട്ടുമേസ്‌തിരിയുമായ ശ്രീധരന്‍(43) ഹൃദ്രോഗത്തെ തുടര്‍ന്ന്‌ അന്തരിച്ചു.
ഇന്നലെ വൈകിട്ട്‌ വീട്ടില്‍ വച്ചു നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പക്കീര-ഗിരിജ ദമ്പതികളുടെ മകനാണ്‌. ഭാര്യ:പ്രേമലത. മകന്‍: വിഷ്‌ണു. സഹോദരി മമതി.

NO COMMENTS

LEAVE A REPLY