മണല്‍കടത്ത്‌ പിടിച്ചു

0
29

മൊഗ്രാല്‍പുത്തൂര്‍: മണല്‍കടത്തുകയായിരുന്ന ഓട്ടോ ടെമ്പോ കാസര്‍കോട്‌ എസ്‌ ഐ കെ കെ അബ്‌ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ പിടിച്ചു. ഓട്ടോയിലുണ്ടായിരുന്ന ചൗക്കിയിലെ അബ്‌ദുള്‍ സത്താര്‍ (46), അബ്‌ദുള്ള (36) എന്നിവരെ അറസ്റ്റ്‌ ചെയ്‌തു.

NO COMMENTS

LEAVE A REPLY