കാസര്‍കോട്‌ സ്റ്റേഷനിലെ ആറ്‌ പൊലീസുകാര്‍ക്കെതിരെ കേസ്‌

0
10

കാസര്‍കോട്‌: കാസര്‍കോട്‌ പൊലീസ്‌ സ്റ്റേഷനിലെ ആറു പൊലീസുകാര്‍ക്കെതിരെ പൊലീസ്‌ കേസ്‌.ഇക്കഴിഞ്ഞ മെയ്‌ 30ന്‌ എസ്‌ ഐ ആയിരുന്ന കെ എം ജോണ്‍, പൊലീസുകാരായ രജനീഷ്‌, ജയേഷ്‌, സജീവന്‍, വിനേഷ്‌ കണ്ടാലറിയാവുന്ന മറ്റൊരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. തളങ്കര പള്ളിക്കാലിലെ യൂസഫിന്റെ പരാതിയിലാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY