ആലുവയിലെ കേസില്‍ മൊഗ്രാല്‍ കൊപ്പളം സ്വദേശി അറസ്റ്റില്‍

0
22


കുമ്പള: ആലുവ, ഈസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലെ 1081/20 ാം നമ്പര്‍ കേസില്‍ പ്രതിയായ മൊഗ്രാല്‍, കൊപ്പളത്തെ അഹമ്മദ്‌ നവാസിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കുമ്പള പൊലീസിന്റെ സഹായത്തോടെ ആലുവയില്‍ നിന്നും എത്തിയ പൊലീസാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY