കുറ്റിപ്പുറത്ത്‌ അരി ലോറിയില്‍ നിന്ന്‌ 1.38 കോടി രൂപ പിടിച്ചു

0
9

മലപ്പുറം: അരിലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.38 കോടി രൂപയുടെ നോട്ടുകെട്ടുകള്‍ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌ക്വാഡ്‌ പിടിച്ചു. നാഗപ്പൂരില്‍ നിന്ന്‌ 25 ടണ്‍ അരിയുമായി കുറ്റിപ്പുറം തവനൂരിലെത്തിയ ലോറിയുടെ രഹസ്യ അറയില്‍ നിന്നാണ്‌ നോട്ടുകള്‍ പിടിച്ചെടുത്തത്‌.

NO COMMENTS

LEAVE A REPLY