പാക്‌ ഷെല്ലാക്രമണം; മലയാളി ജവാന്‌ വീരമൃത്യു

0
10

ന്യൂദെല്‍ഹി: ജമ്മുകാശ്‌മീരിലെ രജൗറിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി ജവാന്‌ വീരമൃത്യു. കൊല്ലം, അഞ്ചലിലെ സനീഷ്‌ തോമസ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ്‌ ആക്രമണം നടത്തിയതെന്നു ഇന്ത്യ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY