കാലൊടിഞ്ഞ പശുവിനെ ഫയര്‍ഫോഴ്‌സ്‌ ആശുപത്രിയിലെത്തിച്ചു

0
9

സീതാംഗോളി: ലോറിയിടിച്ച്‌ കാലും കൊമ്പും ഒടിഞ്ഞു റോഡില്‍ക്കിടന്ന ഗര്‍ഭിണിയായ പശുവിനെ കാസര്‍കോട്‌ ഫയര്‍ഫോഴ്‌സ്‌ എത്തി അണങ്കൂരിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെയാണ്‌ അപകടം. പശുവിനെ ഇടിച്ചിട്ട ലോറി ഓടിച്ചു പോയതായി പറയുന്നു.

NO COMMENTS

LEAVE A REPLY