സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസ്‌: പ്രതി റിമാന്റില്‍

0
8

മുള്ളേരിയ: ഗള്‍ഫിലുള്ള സുഹൃത്തിന്റെ 11 കാരിയായ മകളെ കാറില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബദിയഡുക്ക ഗോളിയടുക്കയിലെ മൊയ്‌തു (54)വിനെ കോടതി 14 ദിവസത്തേക്കു റിമാന്റു ചെയ്‌തു.
പീഡനത്തിനുപയോഗിച്ച കാര്‍ ആദൂര്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന ഗോളിയടുക്കയിലെ ഇബ്രാഹിമിനെതിരെ കേസെടുത്തു.

NO COMMENTS

LEAVE A REPLY