പാലക്കാട്‌ എസ്‌.ഐ തൂങ്ങി മരിച്ച നിലയില്‍

0
20

പാലക്കാട്‌: പാലക്കാട്‌ സൗത്ത്‌ സ്റ്റേഷനിലെ എസ്‌.ഐ മുനിദാസ്‌ (48) തൂങ്ങി മരിച്ചു. വടക്കാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സിലാണ്‌ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. കഴിഞ്ഞ ഏതാനും നാളുകളായി ഇദ്ദേഹം മെഡിക്കല്‍ ലീവിലായിരുന്നു.

NO COMMENTS

LEAVE A REPLY