സ്വര്‍ണ്ണവിലയില്‍ ഇന്നും ഇടിവ്‌

0
11

കൊച്ചി: സംസ്ഥാനത്ത്‌ ഇന്നും സ്വര്‍ണ്ണവില കുത്ത നെ കുറഞ്ഞു. വെള്ളിയാഴ്‌ച സ്വര്‍ണ്ണവില 42000 രൂപയിലെത്തിയിരുന്നു. ഈ ചരിത്രവിലയില്‍ നിന്ന്‌ ഇന്നലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്നും 400 രൂപ കുറഞ്ഞിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY