കോവിഡ്‌ നിയന്ത്രണ ലംഘനം: രണ്ടു കാറുകള്‍ പിടിയില്‍

0
37

കുമ്പള: കോവിഡ്‌ നിയന്ത്രണം ലംഘിച്ചതിന്‌ രണ്ടു കാറുകള്‍ കുമ്പള പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്ന കാസര്‍കോട്‌ റയില്‍വേ സ്റ്റേഷനടുത്തെ മുസ്‌താക്ക്‌ (30), നെല്ലിക്കുന്നിലെ റഷീദ്‌ (31) എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്‌ അറിയിച്ചു.ഇന്നലെ രാത്രി ബംബ്രാണ മാസ്‌ക്കൂറില്‍ വച്ചാണ്‌ ഇവരെ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY