ന്യൂദെല്‍ഹി: ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യ സ്വത്തിനു സ്ത്രീകള്‍ക്കും തുല്യാവകാശമെന്ന് സുപ്രീംകോടതി. 2005 ലെ ഭേദഗതി റദ്ദാക്കി കൊണ്ടാണ് കോടതി വിധി. പിതാവ് മരിച്ചാല്‍ പെണ്മക്കള്ക്ക് സ്വത്തില്‍ തുല്യ അവകാശമില്ലെന്ന ഭേഗഗതിയാണ് റദ്ദാക്കിയത്. മകള്‍ എന്നും മകള്‍ തന്നെയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.