രണ്ടു വയസ്സുകാരി മരിച്ചു

0
17

ദേലമ്പാടി: രണ്ടു വയസ്സു പ്രായമുള്ള കുട്ടി മരിച്ചു. മടിക്കേരി നാപൊക്ലുവിലെ പ്രവീണന്റെ മകള്‍ രചിതയാണ്‌ മരിച്ചത്‌. അമ്മ ലളിത ദേലമ്പാടി അസ്സന്തടുക്ക സ്വദേശിനിയാണ്‌. കുട്ടിക്കു അപസ്‌മാരവും നാഡീരോഗവുമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY