സ്വര്‍ണ്ണം പവന്‌ 41,320 രൂപ

0
12

കാസര്‍കോട്‌: ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 41,320 രൂപയായി. ഗ്രാംവില 5,165 രൂപയാണ്‌. പവന്‌ 120 രൂപയുടെ വര്‍ധനവാണ്‌ ഉണ്ടായത്‌.ഇന്നലെ രണ്ടു തവണയാണ്‌ സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്‌ ഉണ്ടായത്‌. രാവിലെ 40,800 രൂപയായിരുന്നു പവന്‍ വില. പിന്നീട്‌ 41,200 രൂപയായി ഉയരുകയായിരുന്നു.

NO COMMENTS

LEAVE A REPLY