ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു

0
27

കാഞ്ഞങ്ങാട്‌:മാവുങ്കാലിലെ ഓട്ടോ ഡ്രൈവര്‍ പുതിയകണ്ടത്തെ .സുധിയെ(44) ഉറക്കത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന്‌ പുലര്‍ച്ചെ 4 മണിയോടെ കട്ടിലില്‍ നിന്നും താഴെ വീണനിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരേതനായ പൊക്കന്‍-ഉമ്പിച്ചി ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അരവിന്ദന്‍(ഓട്ടോ ഡ്രൈവര്‍), കൃഷ്‌ണന്‍(ചുമട്ടുതൊഴിലാളി), ശാരദ, കുമാരി.

NO COMMENTS

LEAVE A REPLY