ചീട്ടുകളി; 6 പേര്‍ പിടിയില്‍

0
15

കാഞ്ഞങ്ങാട്‌: കടവരാന്തയിലിരുന്ന്‌ ചീട്ടുകളിക്കുകയായിരുന്ന ആറുപേര്‍ അറസ്റ്റില്‍. കൊവ്വല്‍പ്പള്ളി സ്വദേശികളായ പി വി അശോകന്‍ (60), പി എ ഷൗക്കത്ത്‌ (40), കെ കുഞ്ഞിരാമന്‍ (54), കെ മഹേഷ്‌ (34), സത്യന്‍(49), ഒ വി സുകേഷ്‌ (39) എന്നിവരെയാണ്‌ എസ്‌ ഐ കെ പി വിനോദും സംഘവും ഇന്നലെ വൈകിട്ട്‌ കൊവ്വല്‍പ്പള്ളിയില്‍ വച്ച്‌ അറസ്റ്റു ചെയ്‌തത്‌. കളിക്കളത്തില്‍ നിന്നു 4050 രൂപയും പിടികൂടി.

NO COMMENTS

LEAVE A REPLY