വൃദ്ധ കുഴഞ്ഞു വീണു മരിച്ചു

0
9

നെട്ടണിഗെ സരളിമൂല ബജ ഹൗസിലെ രാമചന്ദ്ര ഹെഗ്‌ഡെയുടെ ഭാര്യ ഗിരിജ (62) കുഴഞ്ഞു വീണു മരിച്ചു.
മിനിഞ്ഞാന്നു വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ മക്കള്‍ ചെങ്കള ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരുന്നു കഴിച്ചതിനെ തുടര്‍ന്നാണ്‌ കുഴഞ്ഞു വീണതെന്നു പറയുന്നു. മക്കള്‍: ദേവണ്ണ, ഗോപാലകൃഷ്‌ണ, സുഗന്ധി, രാജേഷ്‌. സഹോദരന്‍: നാരായണ.

NO COMMENTS

LEAVE A REPLY